Thamboola bhasmam:
Malayalam referance: താംബൂലഭസ്മംPreparation of താംബൂലഭസ്മം:
എരുക്കിന്‍പാല്‍ വെറ്റിലയില്‍ ഏഴുതവണ വീണ്ടും വീണ്ടും പുരട്ടി ഉണക്കണം. അനന്തരം അതു ചട്ടിയില്‍ പുടം വച്ചു ഭസ്മമാക്കി അതില്‍ ഇന്തുപ്പും ,അയമോദകവും പൊടിച്ചുചേര്‍ത്ത് ശര്‍ക്കരയില്‍ കുഴച്ചു സേവിക്കുക;
Indications of താംബൂലഭസ്മം:
എല്ലാവിധ വേദനകളും ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
