Medicinal properties of Sarvamayanthaka Gritha (സര്‍വാ..

Sarvamayanthaka Gritha - grita

Sarvamayanthaka Gritha:

Malayalam referance: സര്‍വാമയാന്തകഘൃതം

 ബലാമൂലശതം ഗ്രാഹ്യം ദശമൂലശതം തഥാ 
 ശതാവര്യാ ഗുളൂച്യാശ്ച ദ്രാക്ഷാ മധുകദാരു ച 
 മാഷാശ്വഗന്ധാഞ്ചൈരണ്ഡ കുലത്ഥം ബദജം യവഃ 
 ഭൂപീലു വൈജയന്തീ ച മധുശിഗ്രു പുനര്‍ന്നവാഃ 
 വരണം സിന്ദുവാരഞ്ച സോമഞ്ചാര്‍ക്ക പ്രസാരിണീ 
 ഹിംസ്രാ കുലത്ഥ വഹ്നിഞ്ച ഹപുഷാ ച ത്രിവൃദ്വചാ 
 സൈരികഞ്ച മഹാവൃക്ഷോ മോരടാര്‍ജ്ജുനമേവ ച 
 രാസ്നാ  കാര്‍പ്പാസബീജഞ്ച ഭദ്രദാരു മഹാബലാ 
 കരഞ്ജദ്വയകൈരണ്ഡ ശുണ്ഠീ ച തൃണപഞ്ചകം 
 ഏഷാം പൃഥക് പഞ്ചപലം ജലേ ഖാരിചതുഷ്ടയേ 
അഷ്ടഭാഗാവശിഷ്ടേ തു ഘൃതപ്രസ്ഥഞ്ചയോജയേല്‍ 
 തിലതൈലം ചതുഃപ്രസ്ഥം പ്രസ്ഥമേരണ്ഡസംഭവം 
 ദേവതാരു വചാ കുഷ്ഠ സരളം ചന്ദംനം തഥാ 
 മാംസീ രാസ്നാ  ശതാഹ്വാ ച ശൈലേയാഗരു ചോരകം 
കാകോളീ ക്ഷീരകാകോളീ ജീവകര്‍ഷഭകാവുഭൌെ 
 മേദാ ചൈവ മഹാമേദ പത്തംഗം രക്തചന്ദനം  
 മധുകോശീര മഞ്ജിഷ്ഠാ കൌെന്തീ വ്യാഘ്രനഖം തഥാ 
 ത്രിഗന്ധാ നാഗപുഷ്പഞ്ച തഗരം പത്മകം തഥാ 
 തുരഗഗന്ധ മഞ്ജിഷ്ഠാ ഹിംഗു സൌെഭഞ്ജം തഥാ 
n കുഷ്ഠം മധൂക ലോധ്രഞ്ച വിളംഗം സര്‍ജ്ജ ഗുഗ്ഗുലു 
 ഏഷാ൦നിഷ്കം പൃഥക് പിഷ്ട്വാ ശനൈർമൃദ്വഗ്നിനാപചേല്‍ 
 ക്രൂഡാ പരിസ്രുതം സമ്യഗ് സ്വനഗുപ്ത നിധാപയേല്‍ 
നസ്യേ പാനേ  തഥാഭ്യംഗേ വസ്ത്യാവേതത്തു പൂജിതം
 ആഢ്യവാതേ ശീരഃകമ്പേ ഖളായേ ഖഞ്ജസപ്തകേ 
 മന്യാസ്തംഭേ ഹനുസ്തംഭേ ഗ്രീവസ്തംഭേ ച ജിഹ്വകേ
 ആക്ഷേപകേ ശിരോരോഗേ പക്ഷാഘാതേര്‍ദ്ദിതേ തഥാ
 ഊരുസ്തംഭേ കരസ്തംഭേ തഥാ ശ്വാസവലാസകേ 
 യോനിശൂലേ വസ്തിശൂലേ ഹൃഛ്ശൂലേ ച തഥൈവ ച 
 കുക്ഷിശൂലേ പാര്‍ശ്വശൂലേ കണ്ഠശൂലേ വിശേഷതഃ 
വിംശതിം ശ്ളേഷ്മരോഗേഷു അശീതിം വാതരോഗകേ 
 ചത്വാരിംശ്ച പിത്തേഷു സര്‍വ്വരോഗാന്‍ ജയേദിദം
 സര്‍വജ്വര ക്ഷയോന്മാദ ശ്വാസാപസ്മാര പാപ്മജിത് 
 സര്‍വാമയാന്തകംനാമ  സിംഹഃ ക്ഷുദ്രമൃഗാനിവ


Preparation of സര്‍വാമയാന്തകഘൃതം :

കുറുന്തോട്ടിവേര് പലം നൂറ്. ദശമൂലം പത്തുപലം വീതം.ശതാവരിക്കിഴങ്ങ്, അമൃത്, മുന്തിരിങ്ങാപ്പഴം, ഇരട്ടിമധുരം, ദേവതാരം, ഉഴുന്ന്, അമുക്കുരം, വെളുത്താവണക്കിന്‍വേര്, പഴമുതിര, ലന്തക്കുരു, യവം, നിലനാരകം, മുഞ്ഞവേര്, പുനര്‍മുരിങ്ങവേര്,തഴുതാമവേര്,  നീര്‍മ്മാതളവേരിന്‍തൊലി, കരുനൊച്ചിവേര്, സോമലത, എരുക്കിന്‍വേര്,പ്രസാരിണി, മാഞ്ചി, മുതിര,കൊടുവേലിക്കിഴങ്ങ്, അടക്കാമണിയൻവേര്, ത്രികൊല്പ്പക്കൊന്ന, വയമ്പ്,  കരിങ്കുറിഞ്ഞിവേര്, കൊന്നത്തൊലി, പെരുങ്കുരുമ്പവേര്, നീര്‍മരുതിത്തൊലി, ചിറ്റരത്ത,പരുത്തിക്കുരു, മരമഞ്ഞൾത്തൊലി,  ആനക്കുറുന്തോട്ടിവേര്, പുങ്കിന്‍തൊലി ,ആവിത്തൊലി, ആവണക്കിന്‍വേര്, ചുക്ക്, അമരിവേര്, വരില്ലിെനെല്ലിന്‍വേര്, കരിമ്പിന്‍വേര്,ദർഭവേര്, ആറ്റുദര്‍ഭവേര്, ഇവ ഓരോന്നും അഞ്ചുപലം വീതം. ഇരുന്നൂറ്റി നാല്‍പതിടങ്ങഴി വെളളത്തില്‍ കഷായം വച്ച് മുപ്പത്തിരണ്ടിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് ഇടങ്ങഴി പശുവിന്‍ നെയ്യും  നാലിടങ്ങഴി നല്ലെണ്ണയും ഇടങ്ങഴി ആവണക്കെണ്ണയും ചേര്‍ത്ത് ദേവതാരം, വയമ്പ്, വെളളക്കൊട്ടം, ചരളം, ചന്ദനം, മാഞ്ചി,ചിറ്റരത്ത, ശതകുപ്പ, കന്മദം, അകില്‍ , കച്ചോലക്കിഴങ്ങ് ,കാകോളി ,ക്ഷീരകാകോളി, ജീവകം, ഇടവകം, മേദ, മഹാമേദ, ചപ്പങ്ങം, രക്തചന്ദനം,  ഇരട്ടിമധുരം, രാമച്ചം, മഞ്ചട്ടി, അരേണുകം, പുലിച്ചുവടിവേര്, ഏലത്തരി, ഇലവര്‍ങ്ഗം, പച്ചില, നാഗപ്പൂവ്, തകരം, പതുമുകം, അമുക്കുരം, മഞ്ചട്ടി, കായം, മുരിങ്ങവേരിന്‍തൊലി, വെളളക്കൊട്ടം, ഇരട്ടിമധുരം, പാച്ചോറ്റിത്തൊലി, വിഴാലരിപ്പരിപ്പ്, ചെഞ്ചല്യം, ഗുഗ്ഗുലു, ഇവ ഒരു കഴഞ്ചുവീതം കല്ക്കം ചേര്‍ത്ത് ചെറുതീയെരിച്ചു വറ്റിച്ച് തൊട്ടുരിയാടാതെ 


Indications of സര്‍വാമയാന്തകഘൃതം :

നസ്യം, പാനം , അഭ്യംഗം, വസ്തി, ഇവകള്‍ക്കു യോജിച്ച പാകങ്ങളിലരിച്ചുവച്ചിരുന്ന് ഉപയോഗിക്കുക; ആഢ്യവാതം, ശിരഃകമ്പം, തുടങ്ങിയ വാതരോഗങ്ങളും, പിത്തജങ്ങളും കഫജങ്ങളുമായ സകലരോഗങ്ങളും ശമിക്കും. 


Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add video

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness