Medicinal properties of Vilwad Gulika (വില്വാദി ഗ..

Vilwad Gulika - gulika

Vilwad Gulika:

Malayalam referance: വില്വാദി ഗുളിക

വില്വസ്യമൂലം സുരസസ്യപുഷ്പം
ഫലം കരഞ്ജസ്യ നതം സുരാഹ്വം
ഫലത്രയാ വ്യോഷ നിശാദ്വയഞ്ച
ബസ്തസ്യമൂത്രേണ സുസൂക്ഷ്മപിഷ്ടം
 ഭുജംഗലൂതോന്ദുരു വൃശ്ചികാദ്യൈ- 
വിഷൂചികാ ജീര്‍ണ്ണഗരജ്വരൈശ്ച 
ആര്‍ത്താന്‍ നരാന്‍ ഭൂതവിധര്‍ഷിതാശ്ച 
സ്വസ്തീകരോത്യഞ്ജനപാനനസ്യൈഃ

Preparation of വില്വാദി ഗുളിക:

കൂവളത്തിന്‍വേര്, തുളസിക്കതിര്, പുങ്കിന്‍കുരു, തകരം, ദേവതാരം, ത്രിഫലത്തോട്, ചുക്ക്, കുരുമുളക്, തിപ്പലി, മഞ്ഞള്‍, മരമഞ്ഞള്‍ത്തൊലി, ഇവ സമം ആട്ടിന്‍മൂത്രത്തില്‍ ആറുയാമമരച്ചുണക്കി കടലയളവില്‍ ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്നു സേവിക്കുക; 

Indications of വില്വാദി ഗുളിക:

സര്‍പ്പവിഷം, ചിലന്തിവിഷം, എലിവിഷം, തേള്‍വിഷം, ഇവയും വിഷൂചിക, അജീര്‍ണ്ണം, കൈവിഷദോഷം, ജ്വരം, ഭൂതഗ്രഹപീഡ, ഇവയും ശമിക്കും. ഇതു സേവിക്കാനും  അഞ്ജനത്തിനും  ഉപയോഗിക്കാം.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness