Virechana Gulika:
Malayalam referance: വിരേചന ഗുളികPreparation of വിരേചന ഗുളിക:
ചുക്ക്, മുളക്, തിപ്പലി ,കടുക്കാത്തോട്, നെല്ലിക്കാത്തോട്, താന്നിക്കാത്തോട്, മാഞ്ചി, കരിഞ്ജീരകം, കടുകുരോഹിണി, ത്രികോല്പക്കൊന്ന, വിഴാലരിക്കാമ്പ്, ഇവ സമം, ഇവയെല്ലാം കൂടിയിടത്തോളം ശുദ്ധിചെയ്തു നാളം കളഞ്ഞ നീര്‍വാളക്കുരു. എല്ലാം കൂടെ ത്രിഫലക്കഷായത്തില്‍ അരച്ച് കുന്നിക്കുരുപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്ന് ശര്‍ക്കരയിലോ ചൂടുവെളളത്തിലോ ഇഞ്ചിനീരിലോ സേവിക്കുക. നല്ലതുപോലെ വിരേചനമുണ്ടാകും.
Referances
Sahasrayogam
- Comments
- Add photo
