Suryaprabha Gulika:
Malayalam referance: സൂര്യപ്രഭ ഗുളികസൂതം ഗന്ധക രാമഠംവര കടൂ കൃത്വാ യവാനീസമം
സര്‍വാം ഷോഡശഭാഗമത്ര ച വിഷം ജംബീരസമ്മര്‍ദ്ദിതം
ഗുഞ്ജാമാത്രനിബദ്ധശുഷ്കഗുളികാ ശൂലാപഹന്ത്രീപരം
കാസശ്വാസഹരീ മഹാജ്വരഹരീ നാമ്നാതു സൂര്യപ്രഭാ.
Preparation of സൂര്യപ്രഭ ഗുളിക:
രസം, ഗന്ധകം, സോമനാദികായം,കടുക്കാത്തോട്, നെല്ലിക്കാത്തോട്, താന്നിക്കാത്തോട്, ചുക്ക്, കുരുമുളക്, തിപ്പലി, ജീരകം, ഇവസമം. ഇവയെല്ലാം കൂടിയതിന്റെ പതിനാറില്‍ ഒരുഭാഗം വത്സനാഭി. എല്ലാംകൂടി ചെറുനാരങ്ങാനീരില്‍ നാലുയാമമരച്ച് കുന്നിക്കുരുപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്ന് ദോഷകോപമനുസരിച്ചുളള അനുപാനങ്ങളില്‍ സേവിക്കുക;
Indications of സൂര്യപ്രഭ ഗുളിക:
ശൂല, കാസശ്വാസങ്ങള്‍, ജ്വരം, ഇവ ശമിക്കും. മറ്റു പല രോഗങ്ങള്‍ക്കും നന്ന്.
Referances
Sahasrayogam
- Comments
- Add photo
