Sarvarogakulanthakam Gulika:
Malayalam referance: സര്‍വരോഗകുലാന്തകം ഗുളികഅമൃതം ചൈകിഷ്കഞ്ച തത്സമം കണചൂര്‍ണ്ണിതം
തയോര്‍ ഹിംഗുളമാത്രേണ വടീ ജംബീരനീരജൈഃ
ശീതോദകം വാര്‍ദ്രകം വാ പിബേന്മാഷപ്രമാണകം
രാജയക്ഷ്മാനിലശ്വാസജ്വരമന്ദാനിലാമപി
സന്നിപാതം മഹാവാതം സര്‍വ്വരോഗകുലാന്തകം.
Preparation of സര്‍വരോഗകുലാന്തകം ഗുളിക:
വത്സനാഭി, ചെറുതിപ്പലിപ്പൊടി, ഇവ ഒരു കഴഞ്ചുവീതം. ചായില്യം കഴഞ്ച് രണ്ട്. ഇവ ചെറുനാരങ്ങാനീരിലരച്ച് ഉഴുന്നിന്‍പ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്ന് ശീതജലത്തിലോ ഇഞ്ചിനീരിലോ സേവിക്ക;
Indications of സര്‍വരോഗകുലാന്തകം ഗുളിക:
രാജയക്ഷ്മാവ്, വായുക്ഷോഭം, ശ്വാസം, ജ്വരം, അഗ്നിമാന്ദ്യം, സന്നിപാതങ്ങള്‍, വാതരോഗങ്ങള്‍, ഇവ ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
