Hingvadi gulika:
Malayalam referance: ഹിംഗ്വാദി ഗുളികഹിംഗ്വമ്ളവേതസ വ്യോഷ യവാനീ ലവണത്രികൈഃ
ബീജപൂരരസോപേതൈര്‍ ഗുളികാ വാതശൂലനുല്‍.
Preparation of ഹിംഗ്വാദി ഗുളിക :
കായം, ഞെരിഞ്ഞാമ്പുളിക്കിഴങ്ങ്, ചുക്ക്, കുരുമുളക്, തിപ്പലി, കുറാശാണി, മൂന്നുവിധം ഉപ്പ്, ഇവ സമമായി എടുത്തുപൊടിച്ച് മാതളനാരങ്ങാനീരില്‍ അരച്ചു ഗുളികയാക്കിവച്ചിരുന്നു സേവിച്ചാല്‍
Indications of ഹിംഗ്വാദി ഗുളിക :
വാതശൂല ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
