Agasthya Rasayanam:
Agasthya Rasayana for asthma
Synonyms: Agasthya Rasayana
Classical referance
ssss
asassssssss
Malayalam referance: അഗസ്ത്യരസായനം
Preparation of അഗസ്ത്യരസായനം:
കുമ്പിള്‍വേര്, കൂവളത്തിന്‍വേര്, പാതിരിവേര്, പയ്യാഴാന്തവേര്,മുഞ്ഞവേര്, ഓരിലവേര്, മൂവിലവേര്, ചെറുവഴുതിനവേര്, വെണ്‍വഴുതിനവേര്, ഞെരിഞ്ഞിൽ, നായ്ക്കുരുണവേര്, ശംഖുപുഷ്പത്തിന്‍വേര്, കച്ചോലക്കിഴങ്ങ്, കുറുന്തോട്ടിവേര്, അത്തിത്തിപ്പലി, ചെറിയകടലാടിവേര്, കാട്ടുതിപ്പലിവേര്, കൊടുവേലിക്കിഴങ്ങ്, ചെറുതേക്കിന്‍വേര്, പുഷ്കരമൂലത്തിന്‍വേര്, ഇവ രണ്ടുപലം വീതം. യവധാന്യം ഇടങ്ങഴി നാല്. കടുക്കാ എണ്ണം നൂറ്. ഇവ ഇരുപതിടങ്ങഴി വെളളത്തില്‍ കഷായം വച്ച് യവം വെന്താല്‍ വാങ്ങി പിഴിഞ്ഞരിക്കണം. കഷായത്തിലിട്ട കടുക്കാ നൂറും തിരഞ്ഞെടുത്തു കഷായത്തിലിട്ട് അതില്‍ ഒരു തുലാം ശര്‍ക്കര കലക്കി പാകമാക്കി പശുവിന്‍ നെയ്യ്, നല്ലെണ്ണ, തിപ്പലിപ്പൊടി, ഇവ നാഴിവീതം ചേര്‍ത്തു ലേഹ്യമാക്കി തണുത്തതിനു ശേഷം നാഴി തേനും ചേര്‍ത്തു മര്‍ദ്ദിച്ച് സൂക്ഷിച്ചു വച്ചിരുന്ന് അതില്‍നിന്നും ദിവസം തോറും രണ്ടു കടുക്കായും കുറെശ്ശെ ലേഹ്യവും എടുത്ത് സേവിക്കുക;
Indications of അഗസ്ത്യരസായനം:
ജരാനരകള്‍ ശമിക്കും. നിറംതെളിയും . ബലവും ആയുസ്സും വര്‍ദ്ധിക്കും. എല്ലാമാതിരി കാസങ്ങളും ശ്വാസങ്ങളും ക്ഷയരോഗവും ഇക്കിളും വിഷമജ്വരം, ഗുന്മം , പ്രമേഹം, ഗ്രഹണി, അര്‍ശസ്സ്, ഹൃദ്രോഗം, അരുചി, പീനസം, ഇവയും ശമിക്കും.
Ingredients:
Ingredients of Agasthya Rasayanam2 pala | |
2 pala | |
2 pala | |
2 pala | |
2 pala | |
2 pala | |
2 pala | |
2 pala | |
2 pala | |
2 pala | |
2 pala | |
2 pala | |
2 pala | |
2 pala | |
2 pala | |
2 pala | |
2 pala | |
2 pala | |
2 pala | |
2 pala | |
1 adhaka | |
100 No | |
100 pala | |
1 kudava | |
1 kudava | |
1 kudava |
Preparation
pppppp
Benifits
bbbbbbb
Indication
10015,10017,10006,10007,10014,10013,10016,10008,10009,10012,10003,10018,10002,10010,10004,10005,10011
Contraindication
ccccccccccc
Administration
hhhhhhhhhhh
Dosage
ddddddddddd
Sideeffects
dddd
Shelf life
ssssssssss
Storage
ssssssssssss
Pathya
pa
Apathya
ap
Precautions
pr
Panchakarma
ppppppp
Adjuvants
ad
Other Uses
ith
Dosa karma
sis===odo
Roga karma
toga
Agni karma
agni
Organ effect
org
Dhatu effect
dtht
Main effect
mnin
Panchakarma
ppppppp
Referances
Astangha hrdhayam
Company that produce Agasthya Rasayanam
AVP Coimbatore, ,Kotakkal Ayurveda - Mother land of modern ayurveda