Indukantam gritham:
Synonyms: Indukantham Ghee Malayalam referance: ഇന്ദുകാന്തംഘൃതം
പൂതിക ദാരു ദശമൂലകഷായ സിദ്ധം
സക്ഷീര ഷട്പലയുതം ഘൃതമിന്ദുകാന്തം
വാതാമയ ക്ഷയ മഹോദര ഗുല്‍മ ശൂല
നിമ്നോന്നതജ്വരഹരം ബലവര്‍ദ്ധനഞ്ച.
Preparation of ഇന്ദുകാന്തംഘൃതം :
ആവിത്തൊലി, ദേവതാരം, ദശമൂലം, ഇവ കഷായം വച്ച് അതില്‍ കാട്ടുമുളകിൻവേര്, കാട്ടുതിപ്പലിവേര്, ചുക്ക്, തിപ്പലി, കൊടുവേലിക്കിഴങ്ങ്, ഇന്തുപ്പ് ഇവ കല്‍ക്കമായി പാലും നെയ്യും ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക;
Indications of ഇന്ദുകാന്തംഘൃതം :
വാതരോഗങ്ങള്‍, ക്ഷയം, മഹോദരം, ഗുല്‍മം, ശൂല, വിഷമജ്വരം, ഇവ ശമിക്കുകയും ബലം വര്‍ദ്ധിക്കുകയും ചെയ്യും.
Referances
Sahasrayogam
- Comments
- Add photo
