Medicinal properties of Vasaristam (വാശാരിഷ്ടം)

Vasaristam - arishta

Vasaristam:

Synonyms: Vasakaristam

Malayalam referance: വാശാരിഷ്ടം

വാശാസ്വരസമാദായ മൃതസഞ്ജീവനീസമം
സമ്മിശ്യ്ര ഭിഷഗന്യോന്യം  വാസരേ ശുഭതാരകേ
മൃത്ഭാണ്ഡേ കാചഭാണ്ഡേ വാ നിരുദ്ധ്യതന്മുഖം ദൃഢം
സപ്താഹം സ്ഥാപയേല്‍ തസ്മാല്‍ പൂതീകുര്യാത്തു വാസസാ
വാശാരിഷ്ടമിദംനാമ സേവ്യം ച മാഷമാത്രകം 
ഏതല്‍സേവീ സുപത്ഥ്യാശീ ദേവഭൂദേവഭക്തിമാന്‍
കാസം ശ്വാസം രക്തപിത്തം കണ്ഠരോഗമുരഃക്ഷതം 
അന്യാംശ്ച വിവിധാന്‍ രോഗാന്‍ ജയേദാശു ന സംശയഃ
-Sahasrayogam

Preparation of വാശാരിഷ്ടം:

ഒരു ശുഭദിവസം ആടലോടകത്തിന്റെ തനിനീരെടുത്ത് അതിനു  സമം മൃതസഞ്ജീവനിയും ചേര്‍ത്ത് ഒരു മണ്‍കുടത്തിലോ കല്‍ഭരണിയിലോ ആക്കി ബലമായി അടച്ചുകെട്ടി ഏഴുദിവസം വച്ചിരുന്നതിനു ശേഷമെടുത്ത് അരിച്ച് ഒരു ഉഴുന്നിടവീതം (അഞ്ചുതുളളി മുതല്‍ ഇരുപതു തുളളിവരെ) ഈശ്വരവിശ്വാസത്തോടും ബ്രാഹ്മണഭക്തിയോടുംനല്ല പത്ഥ്യത്തോടും കൂടി സേവിക്കുക

Indications of വാശാരിഷ്ടം:

എന്നാല്‍ ചുമ ,വായുമുട്ടല്‍ ,രക്തപിത്തം ,കണ്ഠരോഗം ,ഉരഃക്ഷതം ,മറ്റുപലപ്രകാരത്തിലുളള രോഗങ്ങളും ശമിക്കും; നിശ്ചയം.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness