Medicinal properties of Parpatadyarishtam (പര്‍പ്പട..

Parpatadyarishtam - arishta

Parpatadyarishtam:

Synonyms: Parpatakarishtam

Malayalam referance: പര്‍പ്പടാദ്യരിഷ്ടം

പര്‍പ്പടസ്യ തുലാമേകം ചതുര്‍ദ്രോണ ജലേ പചേല്‍
ക്വാഥേ പാദാവശേഷേ ച ശീതേ പലശതദ്വയം
ദദ്യാദ്ഗുഡസ്യ ധാതക്യാഃപലഷോഡശികാ മതാ
ഗുഡൂചീ മുസ്തകം ദാര്‍വ്വീ ദാരു വ്യാഘ്രി ദുരാലഭാ
ചവ്യം ചിത്രകമൂലം ച  ത്രികടു കൃമിനാശന
സര്‍വാണ്യേതാനി  സംചൂര്‍ണ്ണ്യ പലാംശേന  വിനിക്ഷിപേല്‍
സ്ഥാപയിത്വാ തതോഭാണ്ഡേ മാസദൂര്‍ദ്ധ്വം പിബേദമും
പാണ്ഡുഗുല്മോദരാഷ്ഠീലാഃ കാമിലാം ച ഹലീമകം
പ്ളീഹാം യകൃതം ശോഫം സര്‍വം ച വിഷമജ്വരം
ഏഷോ അരിഷ്ടാ നിഹന്ത്യാശു വൃക്ഷമിന്ദ്രാശനിര്യഥാ
-Sahasrayogam

Preparation of പര്‍പ്പടാദ്യരിഷ്ടം:

പർപ്പടകപ്പുല്ല് തുലാം ഒന്ന് (100) പലം അറുപത്തിനാലിടങ്ങഴി വെളളത്തില്‍ കഷായംവച്ചു പതിനാറിടങ്ങഴിയാക്കി പിഴിഞ്ഞരിച്ചു തണുത്തതിനു ശേഷം അതില്‍ ഇരുന്നൂറുപലം ശര്‍ക്കര  കലക്കണം. താതിരിപ്പൂവ് പലം പതിനാറ്. അമൃതിന്‍വേര് , മുത്തങ്ങാക്കിഴങ്ങ്, മരമഞ്ഞൾത്തൊലി, ദേവതാരം, ചെറുവഴുതിനവേര്, കൊടിത്തൂവവേര്, കാട്ടുമുളകിൻവേര്, കൊടുവേലിക്കിഴങ്ങ്,ചുക്ക്, കുരുമുളക്, തിപ്പലി, വിഴാലരി, ഇവ ഒരുപലം വീതമെടുത്ത്  പൊടിച്ചുചേര്‍ത്തു ഒരു മണ്‍കുടത്തിലാക്കി അടച്ചുകെട്ടിവയ്ക്കുക ഒരുമാസം കഴിഞ്ഞതിനു ശേഷമെടുത്തു തെളിച്ചരിച്ചു വച്ചിരുന്ന് ഒരുമാത്ര നിശ്ചയിച്ചു സേവിക്കുക;  

Indications of പര്‍പ്പടാദ്യരിഷ്ടം:

എന്നാല്‍ പാണ്ഡു ,ഗുല്മം ,മഹോദരം, അഷ്ഠീല, കാമില, ഹലീമകം, പ്ളീഹരോഗം, യകൃദ്രോഗം,  നീര്, വിഷമജ്വരം, ഇവയെ ഇടിത്തീ വൃക്ഷങ്ങളെ പെട്ടെന്നു നശിപ്പിക്കുന്നതുപോലെ ഈ  അരിഷ്ടം നശിപ്പിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness