Thriphalaristam:
Synonyms: Thriphalarista, Triphalaristam Malayalam referance: ത്രിഫലാരിഷ്ടം
Preparation of ത്രിഫലാരിഷ്ടം:
ത്രിഫലത്തോട്, തിപ്പലി, കൊടുവേലിക്കിഴങ്ങ്, അയമോദകം, ഉരുക്കുപൊടി, വിഴാലരി, ഇവ നാലുപലം വീതം. എല്ലാം കൂടി പൊടിക്കണം.പതിനാറിടങ്ങഴി വെളളത്തിലിട്ട് തേന്‍ എട്ടുപലം. പഴകിയ ശര്‍ക്കര തുലാം ഒന്ന് ( നൂറുപലം) ,എല്ലാം കൂടി നെയ് തേച്ചു മയങ്ങിയ ഒരു കുടത്തിലാക്കി യവധാന്യത്തില്‍ ഒരു മാസം കുഴിച്ചു വച്ചിരുന്നതിനുശേഷം തെളിച്ചെടുത്ത് ഒരു മാത്ര നിശ്ചയിച്ചു സേവിക്കുക;
Indications of ത്രിഫലാരിഷ്ടം:
എന്നാല്‍ ഹൃദ്രോഗം ,പാണ്ഡുരോഗം ,വര്‍ദ്ധിച്ച സാര്‍വാങ്ഗശോഫം, പ്ളീഹരോഗം, തലകറക്കം, അരുചി, പ്രമേഹം, ഗുല്മം ഭഗന്ദരം, അര്‍ശസ്സ്, മഹോദരം, ചുമ, വായുമുട്ടല്‍, ഗ്രഹണി, കുഷ്ഠം, ചൊറിച്ചില്‍ ,ശാഖാവാതം ,മലബന്ധം ,ഇക്കിള്‍ ,കിലാസകുഷ്ഠം ,ഹലീമകം ഇവ ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
