Dhathryarishtam:
Synonyms: Dhathryarishta Malayalam referance: ധാത്യ്രരിഷ്ടം
Preparation of ധാത്യ്രരിഷ്ടം:
പച്ചനെല്ലിക്ക രണ്ടായിരം ആട്ടി നീരെടുത്ത് അതിന്റെ എട്ടിലൊരുഭാഗം തേനും രണ്ടുഭാഗം തിപ്പലിപ്പൊടിയും അരത്തുലാം പഞ്ചസാരയും ചേര്‍ത്തു യോജിപ്പിച്ച് നെയ് തേച്ചു മയങ്ങിയ ഒരു കുടത്തിലാക്കി അടച്ചുകെട്ടിവച്ചിരുന്ന് ഒരു മാസം കഴിഞ്ഞതിനു ശേഷം എടുത്ത് ഒരുമാത്ര നിശ്ചയിച്ചു സേവിക്കുക; ഔഷധം ദഹിച്ചതിനു ശേഷം ഹിതമായും മിതമായും ഉളള ആഹാരം കഴിക്കണം.
Indications of ധാത്യ്രരിഷ്ടം:
എന്നാല്‍ പാണ്ഡുരോഗം ,കാമില ,ഹൃദയം ,വാതരക്തം ,വിഷമജ്വരം, ചുമ, ഇക്കിള്‍, അരുചി, ശ്വാസം, ഇവ ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
