Medicinal properties of Dantyarishta (ദന്ത്യരിഷ..

Dantyarishta - arishta

Dantyarishta:

Synonyms: Dhanthyarishtam, Dantyarishtam

Malayalam referance: ദന്ത്യരിഷ്ടം

ജലദ്രണോപചേദ്ദന്തീ ദശമൂല വരാഡികാന്‍
പലികാന്‍പാദശേഷേ തു ക്ഷിപേദ്ഗുളതുലാംപരം
പൂര്‍വവല്‍ സര്‍വ്വമസ്യസ്യാദനുലോമതരസ്ത്വയം.

Preparation of ദന്ത്യരിഷ്ടം:

നാഗദന്തിവേര്, കുമ്പിള്‍വേര്, കൂവളത്തിന്‍വേര്, പാതിരിവേര്,  പലകപ്പയ്യാനിവേര്,മുഞ്ഞവേര്, ഓരിലവേര്, മൂവിലവേര്, കറുത്തചുണ്ടവേര്, വെളുത്തചുണ്ടവേര്, ഞെരിഞ്ഞിൽ, ത്രിഫലത്തോട്, കൊടുവേലിക്കിഴങ്ങ്, ഇവ ഒരുപലം വീതം. പതിനാറിടങ്ങഴി വെളളത്തില്‍ കഷായം വച്ചു നാലിടങ്ങഴിയാക്കി പിഴിഞ്ഞരിക്കണം. അതില്‍ ഒരു തുലാം ശര്‍ക്കര കലക്കി നെയ്‌  തേച്ചു മയങ്ങിയ ഒരു കലത്തിലാക്കി പതിനാറുപലം താതിരിപ്പൂവ് പൊടിച്ചിട്ട് അടച്ചുകെട്ടിപതിഞ്ചുദിവസം വച്ചിരുന്നതിനു ശേഷമെടുത്ത് ഒരു മാത്ര നിശ്ചയിച്ചു സേവിക്കുക;

Indications of ദന്ത്യരിഷ്ടം:

എന്നാല്‍ മുമ്പുപറഞ്ഞിട്ടുളള അഭയാരിഷ്ടത്തിന്റെ സകല ഗുണങ്ങളും ഈ ദന്ത്യരിഷ്ടം ചെയ്യുന്നതാണ്. ഇതു വിശേഷിച്ച് വായുവിന്  അനുലോമവും ആകുന്നു. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness